flux board on BJP flagpole

ബിജെപി കൊടിമരത്തിൽ ഫ്ളക്സ് ബോർഡ് വച്ച് സിപിഎം പ്രവർത്തകരുടെ പ്രകോപനം ! ആറ്റുകാലിൽ ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം !

ബിജെപി കൊടിമരത്തിന് മുന്നിൽ സിപിഎം പ്രവർത്തകർ ഫ്ളക്സ് ബോർഡ് വച്ചുണ്ടാക്കിയ പ്രകോപനത്തെത്തുടർന്നുണ്ടായ സംഭവ വികാസങ്ങൾ കൊണ്ട് ചെന്നെത്തിച്ചത് ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷത്തിൽ. ആറ്റുകാൽ ക്ഷേത്ര…

4 months ago