ബംഗളുരു: പ്രശസ്ത ഇന്ത്യൻ എഴുത്തുകാരിയും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയുമായ സുധ മൂർത്തിയുടെ ലളിതമായ ജീവിതശൈലി അവരുടെ എഴുത്തിലെ ശൈലി പോലെ തന്നെ ഏറെ പ്രശസ്തമാണ്.…