തൃശൂർ : തിരുവില്വാമലയിലെ 8 വയസുകാരി ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് നിഗമനം. പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണ് മരണത്തിന് കാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന സൂചന. പരിശോധനയിൽ…
മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ കത്തിനശിച്ച കാറിനു സാങ്കേതികത്തകരാര്‍ ഇല്ലായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കാറിന്റെ ഫ്യൂസ് യൂണിറ്റിലോ…
കൊച്ചി:ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതാകാമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍…
കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തില്‍ രണ്ട് കുപ്പികളിലായി വണ്ടിയിൽ സൂക്ഷിച്ചത് പെട്രോൾ തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. എന്നാൽ പെട്രോൾ കാറിനുള്ളിൽ…
https://youtu.be/zdtEqNyHVhM ദേവനന്ദയുടേത് പെട്ടന്ന് കാൽവഴുതി വെള്ളത്തിൽ വീണ് സംഭവിച്ച മുങ്ങിമരണമെന്ന് ശാസ്ത്രീയ അന്വേഷണ ഫലം.
തിരുവനന്തപുരം- സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്‍റെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. കാറോടിച്ചത് അര്‍ജുനെന്ന് ഫോറന്‍സിക് പരിശോധനയില്‍ ആണ് ഇക്കാര്യം വ്യക്തമായത്. ഇതേ തുടര്‍ന്ന് അര്‍ജുനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുക്കുമെന്നാണ് സൂചന.…
തിരുവനന്തപുരം: ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെടുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുനാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അര്‍ജുന്റെ പരിക്കുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ഹരികൃഷ്ണന് ഫോറന്‍സിക്…
കോഴിക്കോട്: സിറ്റിംഗ് എംപിയും കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ എംകെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറും.…