ഇന്ത്യൻ ദേശീയ രാഷ്‌ട്രീയത്തിലെ ധിഷണാശാലിയും വിദേശനയതന്ത്രത്തിന്റെ ഏറ്റവും മികച്ച വക്താവുമായ ദേശീയനേതാവിനെയാണ് രാജ്യം ഇന്ന് സ്മരിക്കുന്നത്. ഇന്ന് ഭാരതം വിശ്വവിശ്രുതിയിലേക്ക് നീങ്ങുന്നത് പ്രധാനമന്ത്രിയെന്ന അടൽ ബിഹാരി തീർത്ത…