FormerMaharashtraHomeMinisterAnilDeshmukh

കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ : അനിൽ ദേശ്മുഖിന് കുരുക്കിട്ട് ഇഡി; ഉടൻ ചോദ്യം ചെയ്യും

മുംബൈ: കോടികളുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യും. ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി ദേശ്മുഖിന് നോട്ടീസ് അയച്ചു.…

3 years ago