ബീജിംഗ് : ശുദ്ധ വായു ശ്വസിക്കാൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചൈന ഈസ്‌റ്റേൺ എയർലൈൻസ് വിമാനം ലാൻഡ് ചെയ്ത ഉടനെയായിരുന്നു സംഭവം.…