friday film house

ഓൺലൈൻ റിലീസ് പ്രഖ്യാപിച്ച് മലയാള സിനിമയും,ജയസൂര്യ നായകനാകുന്ന ‘സൂഫിയും സുജാതയും’ ഓൺലൈനിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചലച്ചിത്രമാകും.

മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രം സൂഫിയും സുജാതയും . ബോളിവുഡ് താരം അതിഥി റാവു ഹൈദറാണ് നായികയായി…

6 years ago