നോന്താബുരി (തായ്‌ലൻഡ്): മരണാനന്തര ചടങ്ങുകൾക്കിടെ ശവപ്പെട്ടിക്കുള്ളിൽ നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തി 65-കാരി.തായ്‌ലൻഡിൻ്റെ തലസ്ഥാനമായ ബാങ്കോക്കിന് സമീപമുള്ള നോന്താബുരിയിലെ വാട്ട് റാറ്റ് പ്രാഖോങ് താം എന്ന ബുദ്ധക്ഷേത്രത്തിലാണ് ഈ…
ദില്ലി: ദുബായ് എയർഷോയ്ക്കിടെ ഉണ്ടായ തേജസ് യുദ്ധവിമാനാപകടത്തിൽ വീരമൃത്യു വരിച്ച വിംഗ് കമാന്‍ഡര്‍ നമാംശ് സ്യാലിന്‍റെ മൃതദേഹം പൂര്‍ണ്ണ സൈനിക ബഹുമതികളോടെ ജന്മനാടായ ഹിമാചല്‍ പ്രദേശിലെ കാംഗ്ഡയില്‍…
മുംബൈ : ഹിന്ദി സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഹാസ്യനടനും വെറ്ററൻ താരവുമായ ഗോവർധൻ അസ്രാണി (84) കഴിഞ്ഞ ദിവസം അന്തരിച്ചത്. ഒരാഴ്ചയായി അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം…
തിരുവനന്തപുരം: ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐ.എം.എ.) സൈനിക പരിശീലനത്തിനിടെ മരണപ്പെട്ട ഓഫീസർ കേഡറ്റ് എസ്. ബാലുവിന് ജന്മനാട് സൈനിക ബഹുമതികളോടെ വിട നൽകി. തിരുവനന്തപുരം തൈക്കാട്…
കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ല. പൊതുദർശനം ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയത്. നാളെ രാവിലെ 11…
അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച…
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഉച്ചയ്ക്ക് രണ്ടുമണിയോടെ, പ്രിയപ്പെട്ട കൂട്ടുകാരുടെയും അദ്ധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ ശേഷം…
ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു. കോൺസുലേറ്റിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് തീരുമാനം. വൈഭവിയുടെ മൃതദേഹം…
തമിഴ്നാട്ടിലെ വാൽപ്പാറയിൽ പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു.വാൽപ്പാറയിലെ പൊതു ശ്മാശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. നേരത്തെ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.…
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ മൃതദേഹം സംസ്കരിച്ചു. വഴിക്കടവ് പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ശേഷം അനന്തു…