galisthan

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ പതാക കെട്ടിയ ആളെ തിരിച്ചറിഞ്ഞു: ഖാലിസ്ഥാൻ ഭീകരന്മാർക്ക്, കോടികളുടെ സഹായം; സകല വിവരങ്ങളും പുറത്ത്

ദില്ലി: റിപ്പബ്ലിക്ക് ദിനത്തിൽ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ ഒരാളെ തിരിച്ചറിഞ്ഞതായി ദില്ലി പൊലീസിന്റെ റിപ്പോർട്ട്. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്‌രാജ്…

5 years ago