കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി നേതാവ് ശങ്കു ടി ദാസിന്റെ തിരിച്ചുവരവിൽ അതിയായ സന്തോഷത്തിലും ആശ്വാസത്തിലുമാണ് സുഹൃത്തുക്കളും ബന്ധുക്കളും. ആശുപത്രി വിട്ട് വീട്ടിൽ വിശ്രമവും…