general hospital

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള…

3 days ago

ജന. ആശുപത്രിക്ക് മുന്നിലെ വാഹനാപകടം ! ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു; നടപടി തിരുവനന്തപുരം ആര്‍ടിഒയുടേത്

ജനറല്‍ ആശുപത്രിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി രോഗിയടക്കം 5 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.…

5 months ago

ഡോക്ടർസ് ദിനത്തിലും ഡോക്ടർമാർക്ക് രക്ഷയില്ല; ജനറൽ ആശുപത്രിയിൽ ഹൗസ് സർജന് നേരെ ആക്രമണം; 2 പേർ അറസ്റ്റിൽ, കേരളത്തിൽ ഡോക്ടർമാർക്ക് നേരെയുള്ള ആക്രമണം തുടർകഥയാകുന്നുവോ?

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡോക്ടർക്ക് മർദ്ദനം. ഹൗസ് സർജൻ ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്. വനിത ഡോക്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം.ആക്രമണവുമായി ബന്ധപ്പെട്ട്…

2 years ago

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറിൽ; രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ; മൗനം തുടർന്ന് ആശുപത്രി അധികൃതർ

കാസർഗോഡ്: ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് സംഭവം. ഒരു മാസം മുമ്പാണ് ലിഫ്റ്റ് തകരാറിലായത്. എന്നാൽ…

3 years ago

നമ്പർ വൺ കേരളത്തിൽ വെള്ളമില്ലാതെ ശസ്ത്രക്രിയകൾ മുടങ്ങുന്നു; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജലവിതരണം തടസ്സപ്പെട്ടു; ശസ്ത്രക്രിയകൾ വൈകുന്നു

തിരുവനന്തപുരം: ജലവിതരണം മുടങ്ങിയതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. വെള്ളമില്ലാതെ ശസ്ത്രക്രിയകൾ വൈകുകയാണ്. ഇരുപത്തഞ്ചോളം ശാസ്ത്രക്രിയകളാണ് ആശുപത്രിയിൽ ഇന്ന് നടക്കേണ്ടത്. പമ്പിങ് സ്റ്റേഷനിലെ വൈദ്യുതിത്തകരാറാണ്…

3 years ago

കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു;ജനറൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ

വയനാട് :കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കൽപ്പറ്റ സ്വദേശി ഗീതു ആണ് ചികിത്സയിലിരിക്കെ മരിച്ചത്.കഴിഞ്ഞ ദിവസം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.…

3 years ago

ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം;രോഗി കസ്റ്റഡിയിൽ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ മർദ്ദനമേറ്റു.സർജറി വിഭാഗത്തിലെ ഡോക്ടർ സി.എം.ശോഭയ്ക്ക് മർദ്ദനത്തിൽ കൈയ്ക്കു പരുക്കേറ്റു.പ്രതി വസീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സർജറി ഒപിയിൽ വൃക്കയിലെ കല്ലിന്…

3 years ago

ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാൽ ഹൃദയ ശസ്ത്രക്രിയ വൈകുന്നു; രോഗികൾ ആശങ്കയിൽ; എറണാകുളം ജനറൽ ആശുപത്രിക്കെതിരെ പരാതി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ നടത്താൻ കാലതാമസമെന്ന് പരാതി. ആവശ്യത്തിന് നഴ്സുമാരില്ലാത്തത് കൊണ്ടാണ് ശസ്ത്രക്രിയ വൈകിക്കുന്നത് എന്നാണ് ആരോപണം. ഇതോടെ മാസങ്ങളായി ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന…

3 years ago