Georgia school shooting

ജോര്‍ജിയയിലെ സ്കൂളിൽ വെടിവെപ്പ്; നാല് പേർ കൊല്ലപ്പെട്ടു, 30 പേർക്ക് പരിക്ക്; പ്രതിയായ 14കാരൻ പിടിയിൽ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റതായാണ് സൂചന. ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവയ്പ്പ് നടന്നത്. വെടിവയ്പ്പിന്…

1 year ago