തിരുവനന്തപുരം: സ്കൂളുകളിലും കോളേജുകളിലുമെല്ലാം റീ യൂണിയൻ എന്നറിയപ്പെടുന്ന പൂർവ്വ വിദ്യാർത്ഥി സംഗമങ്ങളുടെ കാലമാണ്. പ്രായഭേദമന്യേ പഴയ സഹപാഠികളുമായി ഒരുമിച്ചു കൂടാനും സൗഹൃദം പുതുക്കാനും ഇന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്.…