ചെന്നൈ : കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നു വീണ 8 മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് കുട്ടി വീണത്.…