ചെന്നൈ : കെട്ടിടത്തിന്റെ അഞ്ചാം നിലയില് നിന്നു വീണ 8 മാസം പ്രായമായ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് താഴെ നിര്ത്തിയിട്ടിരുന്ന ബൈക്കിന്റെ സീറ്റിലേക്കാണ് കുട്ടി വീണത്. കാല് കുത്തിയ നിലയിലാണ് കുഞ്ഞ് വീണത്. കാലിലെ എല്ലുകള് പൊട്ടിയിട്ടുണ്ട്.
ബൈക്കിന്റെ സീറ്റിലേക്കു വീണ കുഞ്ഞിനെ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര് വാരിയെടുത്തു. 20 മിനിറ്റ് അന്വേഷിച്ച ശേഷമാണു വീട്ടുകാരെ കണ്ടെത്തിയത്. തിരക്കേറിയ മിന്റ് സ്ട്രീറ്റിലെ അപ്പാര്ട്മെന്റില് താമസിക്കുന്ന വിശാഖപട്ടണം സ്വദേശികളായ മയ്പാല്-നീലം ദമ്പതിമാരുടെ മകള് ജിനിഷയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
സംഭവ സമയത്ത് അമ്മ നീലം മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അവര് അടുക്കളയില് പാചകത്തിലായിരുന്നു. ബാല്ക്കണിയിലേക്കു ഇഴഞ്ഞുപോയ കുഞ്ഞ്, ഗ്രില്ലിന്റെ ചെറിയ വിടവിലൂടെ താഴേക്കു വീഴുകയായിരുന്നു. 50 അടി ഉയരത്തില് നിന്നായിരുന്നു കുട്ടി താഴേക്ക് പതിച്ചത്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…