Gold smuggling

ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങൾക്കിടയിലും ഒളിപ്പിച്ചു! സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി കിലോ കണക്കിന് സ്വർണ്ണം പിടികൂടി

ഹൈദരാബാദ്: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സുഡാനിൽ നിന്നെത്തിയ 23 യാത്രക്കാരിൽ നിന്നായി 14.09 കിലോ സ്വർണ്ണം പിടിച്ചെടുത്തു.സുഡാനിൽ നിന്ന് ഷാർജ വഴിയാണ് ഇവരെത്തിയത്. ഷൂസിനുള്ളിലെ ചെറു അറകളിലും…

1 year ago

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വേട്ട;നെടുമ്പാശേരി വഴി കടത്തിയ ക്യാപ്സൂൾ രൂപത്തിലാക്കിയ ഒരുകിലോ സ്വർണം മലപ്പുറത്ത് പിടിയിലായി ; നാലുപേർ അറസ്റ്റിൽ

മലപ്പുറം : ദോഹയില്‍നിന്ന് കസ്റ്റംസ് കണ്ണ് വെട്ടിച്ച് നെടുമ്പാശേരി വിമാനത്താവളംവഴി ക്യാപ്സൂൾ രൂപത്തിൽ കടത്തിയ ഒരു കിലോയിലധികം സ്വര്‍ണം മലപ്പുറത്ത് വച്ച് പിടിച്ചെടുത്തു. ദോഹയില്‍നിന്ന് നെടുമ്പാശേരിയില്‍ സ്വര്‍ണമെത്തിച്ച…

1 year ago

കരിപ്പൂർ വിമാനത്താവളത്തിലെ കള്ളക്കടത്ത്;12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ സിബിഐ കുറ്റപത്രം

കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്തിന് കൂട്ടുനിന്ന 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽകുറ്റപത്രം സമർപ്പിച്ച് സിബിഐ.ഇവരെക്കൂടാതെ കാസർകോട് സ്വദേശികളായ 17 പേരടങ്ങുന്ന കള്ളക്കടത്തു സംഘം ഉൾപ്പടെ 30 പേർക്കെതിരേയാണ്…

1 year ago

ഇത് പുതിയ മാർഗം…!;20 ലക്ഷത്തിന്റെ സ്വർണ്ണം കടത്തിയത് ​ഗ‍ർഭനിരോധന ഉറയിൽ പൊതിഞ്ഞ് മലദ്വാരത്തിൽ;മലപ്പുറം സ്വദേശി മുഹമ്മദ് പിടിയിൽ

കൊച്ചി :സ്വർണ്ണം കടത്താൻ പുതിയ മാർഗം കണ്ടെത്തിയെങ്കിലും ഒടുവിൽ അതും പിടിക്കപ്പെട്ടു.കൊച്ചിരാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ച് കൊണ്ടുവന്ന 20 ലക്ഷം രൂപയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി.…

1 year ago

സ്വർണ്ണവേട്ട!;കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 850 ഗ്രാം സ്വർണ്ണം കണ്ടെത്തി ;കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 850 ഗ്രാം സ്വർണ്ണമിശ്രിതമാണ് കണ്ടെത്തിയത്.സംഭവത്തിൽ മസ്കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ എന്ന യാത്രക്കാരൻ പിടിയിലായി.…

1 year ago

പത്തൊമ്പതുകാരിയുടെ സ്വർണ്ണക്കടത്ത്;സുഹൃത്തുക്കളിൽ ഒരാൾ കൈമാറിയതെന്ന് മൊഴി; കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ പത്തൊമ്പതുകാരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കൊണ്ട് വന്ന സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.പോലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ്…

1 year ago

കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്;കാസർകോ‍ട് സ്വദേശി ഷഹല പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച 19 കാരി പിടിയിൽ.കാസർകോ‍ട് സ്വദേശി ഷഹലയാണ് കസ്റ്റഡിയിലായത്. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണ്ണമാണ് പെൺകുട്ടി…

1 year ago

പിടിവിടാതെ ഇഡി;
സ്വർണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

ദില്ലി : നയതന്ത്ര സ്വർണക്കടത്തുക്കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിന് പുറത്തേക്ക് കേസ് മാറ്റാൻ ഇഡി സുപ്രീം കോടതിയെ…

1 year ago

സ്വർണ്ണവേട്ട:കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണ്ണം പിടികൂടി

കൊച്ചി:കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ വൻ സ്വർണ്ണവേട്ട.ഒന്നരക്കോടിയുടെ സ്വർണ്ണമാണ് പിടിച്ചെടുത്തത്.കരിപ്പൂരിൽ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ്‌ ഇഷാഖ് ആണ് 42 ലക്ഷം രൂപയുടെ സ്വർണ്ണവുമായി പിടിയിലായത്.വാട്ടർ ടാപ്പിൽ ഒളിപ്പിച്ചു കടത്താൻ…

1 year ago

കൊച്ചി വിമാനത്താവളം വഴി സ്വർണ്ണക്കടത്ത്; ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോയുടെ സ്വർണ്ണം പിടികൂടി

കൊച്ചി :വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോയുടെ സ്വർണ്ണം പിടികൂടി.ഷാർജയിൽ നിന്നെത്തിയ തൃശൂർ സ്വദേശി റിയാസ് അറസ്റ്റിൽ. ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.ദിവസങ്ങൾക്ക് മുമ്പ് കൊച്ചി…

1 year ago