Gold smuggling

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട; 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി, രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട് :കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടുന്നത് ഒരു സ്ഥിരം വാർത്ത ആയിരിക്കുകയാണ്.കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണമാണ് പോലീസ് പിടികൂടിയത്.കാലില്‍…

2 years ago

സ്വര്‍ണക്കടത്ത് കേസുകൾ ; 10 വർഷത്തിനിടെ ജയിലില്‍ പോയത് വെറും 14 പേർ മാത്രം !

മലപ്പുറം: കേരളത്തിൽ സ്വർണക്കടത്ത് ദൈനംദിന വാർത്തയാണ്. എന്നാൽ പിടിക്കപ്പെടുന്നവർ എല്ലാം അകത്താകാറുണ്ടോ? ഇല്ല എന്നാണ് ഉത്തരം. കഴിഞ്ഞ 10 വർഷത്തിനിടെ 14 പേരെ മാത്രമാണ് സ്വർണക്കടത്ത് കേസിൽ…

2 years ago

ടർക്കി ടവലുകളിൽ സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം; 37 ലക്ഷം രൂപ മൂല്യമുള്ള സ്വർണം പിടികൂടി

കണ്ണൂർ : ടർക്കി ടവലുകളിൽ സ്വർണ്ണം രാസലായനിയിൽ അലിയിപ്പിച്ച് തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ചെറുവളപ്പിൽ നജീബിനെ കസ്റ്റഡിയിലെടുത്തു.കണ്ണൂർ വിമാനത്താവളം വഴി കടത്താൻ…

2 years ago

തോർത്തിൽ സ്വർണ്ണക്കടത്ത്; പുതിയ തന്ത്രത്തെ കൈയോടെ പൊക്കി കസ്റ്റംസ്

കൊച്ചി: സ്വർണ്ണം മുക്കിയ തോർത്തുമായി യുവാവ് പിടിയിൽ. സ്വർണ്ണക്കടത്തിന് സ്വർണ്ണം മുക്കിയ തോർത്തുമായാണ് തൃശൂർ സ്വദേശിയായ ഫഹദ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇയാളിൽ നിന്ന് സ്വർണ്ണം മുക്കിയ അഞ്ച്…

2 years ago

കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വർണക്കടത്ത് സംഘം‌;വീട് പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണം

തിരുവനന്തപുരം: കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വർണക്കടത്ത് സംഘം‌.വിമാനത്താവളം വഴി രാവിലെ സ്വർണം കടത്തിയ നെല്ലനാട് സ്വദേശി അസിമിന്റെ വീട് പരിശോധന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്.ആക്രമണത്തില്‍ സൂപ്രണ്ട് കൃഷ്ണകുമാറിനും…

2 years ago

കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു;സംഭവം കരിപ്പൂരില്‍

കോഴിക്കോട്:കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്.കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെയാണ് കൊണ്ടോട്ടി സ്വദേശിയായ പ്രതി റിയാസ്…

2 years ago

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോ സ്വർണം; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട് : കരിപ്പൂരിൽ ഒരു കിലോ സ്വർണം പോലീസ് പിടികൂടി. മലപ്പുറം പട്ടർകടവ് സ്വദേശി മുഹമ്മദ് ബഷീറാണ് അറസ്റ്റിലായത്. മിശ്രിത രൂപത്തിലുള്ള 4 സ്വർണ ക്യാപ്‌സ്യൂളുകൾ ശരീരത്തിൽ…

2 years ago

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 72 ലക്ഷം രൂപയുടെ സ്വർണവുമായി 2 പേർ അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ കസറ്റംസ് നടത്തിയ പരിശോധനയിൽ യാത്രക്കാരിൽ നിന്ന് 1,531 ഗ്രാം സ്വർണം പിടികൂടി. സംഭവത്തിൽ കാസർകോട് സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.…

2 years ago

സ്വർണ്ണക്കടത്ത് കേസ്; അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്; മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്വപ്ന

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ല വകുപ്പുകൾ…

2 years ago

ഈ കോവിഡ് കാലത്ത് ചാർട്ടേഡ് ഫ്ളൈറ്റുകളിൽ കൂടി പോലും സ്വർണ്ണം ഒഴുകി

സ്വർണക്കടത്ത് എന്നത് ഇപ്പോൾ കേരളത്തിലുടനീളം പരിചിതമാർന്ന വാക്കാണ്. ഒരു പക്ഷെ കുറച്ചധികം നാളുകളായി മലയാളികൾ പത്രം തുറക്കുന്നത് ഈ ഒരു വാക്ക് കണ്ടാണ്. വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി.…

2 years ago