goldsmuggling

ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കോയമ്പത്തൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം; മലപ്പുറത്ത് രണ്ടുപേർ പിടിയിൽ

മലപ്പുറം: കോയമ്പത്തൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ടു പേർ മലപ്പുറം പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. കാസർഗോഡ് സ്വദേശി വസീമുദ്ദീൻ, താമരശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് പിടിയിലായത്.…

1 year ago

സ്വർണ്ണക്കടത്തിന് പുതിയ വഴികൾ തേടി കടത്തുകാർ: പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും കസ്റ്റംസ് 73 പവന്‍ സ്വര്‍ണ്ണം പിടികൂടി

എറണാകുളം : സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണക്കടത്ത്. 73 പവന്‍ സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി, സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമിച്ചത്.…

1 year ago

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 60 ലക്ഷത്തിന്റെ സ്വർണമിശ്രിതവുമായി മലപ്പുറം സ്വദേശി പാറമ്മൽ റഷീദ് പിടിയിൽ

കരിപ്പൂർ: അന്താരാഷ്ട്ര വിമാത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. 1286 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂർ സ്വദേശി പാറമ്മൽ…

2 years ago

13.189 കിലോഗ്രാം സ്വര്‍ണവും 4.24 കോടി രൂപയുടെ അനധികൃത പണവും പിടികൂടി; കണ്ടെടുത്തത് ബസുകളിലും, ട്രെയിനുകളിലും നടത്തിയ പരിശോധനയിൽ

അമരാവതി : 11 കോടി രൂപ വിലമതിക്കുന്ന പണവും സ്വര്‍ണവും പിടിച്ചെടുത്ത് കസ്റ്റംസ്. 13.189 കിലോഗ്രാം സ്വര്‍ണവും 4.24 കോടി രൂപയുടെ അനധികൃത പണവുമാണ് കണ്ടെടുത്തത്. ആന്ധ്രാപ്രദേശില്‍…

2 years ago

കേക്ക് നിർമിക്കാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്താൻ ശ്രമം; കരിപ്പൂരിൽ വൻ സ്വർണവേട്ട

എറണാകുളം: കരിപ്പൂരിൽ 41.70 ലക്ഷം രൂപയുടെ സ്വർണ കടത്തു കസ്റ്റമസ് പിടികൂടി. കോഴിക്കോട് എയർകാർഗോ കോംപ്ലക്സ് വഴി കേക്ക് നിർമിക്കുവാൻ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാൻ ശ്രമിച്ച ഏകദേശം…

2 years ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ 4.25 കിലോ സ്വര്‍ണം പിടിച്ചെടുത്തു; കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ ഇന്റനലിജന്‍സ് വിഭാഗം പിടികൂടി

തിരുവനന്തപുരം: അന്തരാഷ്ട്ര വിമാനത്താവളത്തില്‍ 4.25 കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയര്‍ ഇന്റനലിജന്‍സ്…

2 years ago

കരിപ്പൂരിൽ വൻ സ്വർണവേട്ട; പിടികൂടിയത് 5കിലോയിലേറെ സ്വർണം, വിമാന കമ്പനി ജീവനക്കാർ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. യാത്രക്കാരൻ കൊണ്ടുവന്ന അഞ്ചു കിലോയിലേറെ സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണം ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാന തവളത്തിന് പുറത്തു എത്തിക്കാൻ ശ്രമിച്ച…

2 years ago

കസ്റ്റംസ് പരിശോധന വേറുതെയാകുന്നു! കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത് സജീവം; പോലീസ് പിടികൂടിയത് 1.74 കോടി രൂപയുടെ സ്വര്‍ണം

കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന ഫലപ്രദമല്ലെന്ന് പരാതി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് ഇറങ്ങുന്ന യാത്രക്കാരില്‍ നിന്ന് എയര്‍പോര്‍ട്ട് പൊലീസ് സ്വര്‍ണം പിടികൂടുന്നത് പതിവ് പതിവ്…

2 years ago

സ്വർണ്ണക്കടത്ത് കേസ്; പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഇന്ന് എൻഐഎ കോടതി പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിന്റെ പേരിൽ എൻഐഎ പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ‍ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് ഇന്ന് എൻഐഎ കോടതി പരിഗണിക്കും. കൊച്ചിയിലെ എൻഐഎ…

2 years ago

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട : 1749.8 ഗ്രാം സ്വര്‍ണം ഒളിപ്പിച്ച്‌ കടത്തിയത് ഇസ്തിരിപ്പെട്ടിയില്‍: പിടിയിലായത് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദ്

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടുംസ്വര്‍ണവേട്ട. ഇസ്തിരിപ്പെട്ടിയില്‍ ഒളിപ്പിച്ച്‌ കടത്തിയ 1749.8 ഗ്രാം സ്വര്‍ണമാണ് മലപ്പുറം വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദി(39)ല്‍ നിന്ന് പോലീസ് പിടികൂടിയത്. സംഭവത്തിൽ…

2 years ago