goldsmugglingcase

പെരുവണ്ണമുഴി കേസിൽ നിർണായക വഴിത്തിരിവ്; കടപ്പുറത്ത് നിന്നും ലഭിച്ച മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് പോലീസ്: ഡിഎൻഎ ഫലം പുറത്ത്

കോഴിക്കോട്: പെരുവണ്ണമുഴി സ്വർണ്ണക്കടത്തു തട്ടി കൊണ്ട് പോകൽ കേസിൽ നിർണായക വഴിതിരിവ്. കോടിക്കൽ കടപ്പുറത്തു നിന്നും കണ്ടെത്തിയ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് പോലീസ്.…

2 years ago

സ്വർണ്ണക്കടത്ത് കേസ്; പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന നൽകിയ ഹർജി ഇന്ന് എൻഐഎ കോടതി പരിഗണിക്കും

കൊച്ചി: സ്വർണക്കടത്ത് കേസിന്റെ പേരിൽ എൻഐഎ പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ‍ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് ഇന്ന് എൻഐഎ കോടതി പരിഗണിക്കും. കൊച്ചിയിലെ എൻഐഎ…

2 years ago

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ വെളിപ്പെടത്തലിന് പിന്നാലെ ഷാജ് കിരണും ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് കടന്നു

സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി സ്വപ്നസുരേഷ് രംഗത്തെത്തിയിരുന്നു. കേസിൽ മുഖ്യമന്ത്രിയുടെ ഇടനിലക്കാരനെന്ന നിലയില്‍ സംസാരിക്കാനെത്തി എന്ന് സ്വപ്ന സുരേഷ് പറയുന്ന ഇബ്രാഹിമും ഷാജ് കിരണും സംസാരിച്ച ശബ്ദ…

2 years ago

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ, ഇത്തവണ കുരുക്ക് മുറുകും, ദില്ലിയിൽ ഇഡി ഉദ്യോഗസ്ഥർ രണ്ടും കൽപ്പിച്ച്, സ്വപ്നയും സരിത്തും സഹകരിക്കും

സ്വപ്ന സുരേഷിനെതിരായ വ്യാജ രേഖ കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നീക്കം. സ്പെയ്സ് പാർക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി എന്ന കേസിലാണ് നടപടി.…

2 years ago

”കാരണം വ്യക്തമാക്കാനാവില്ല’; സ്വര്‍ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ പിന്മാറി

കൊച്ചി: സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷിന്റെ (Swapna Suresh) അഭിഭാഷകന്‍ പിന്മാറി. എൻഐഎ കോടതിയിൽ നടന്ന വാദത്തിനിടെയായിരുന്നു കേസുവാദിക്കുന്നതിൽ നിന്നും പിന്മാറുന്നതായി അഭിഭാഷകൻ സൂരജ് ടി ഇലഞ്ഞിക്കൽ…

2 years ago

സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ; കേസെടുക്കാതെ പോലീസ്; സിബിഐ അന്വേഷണ സാധ്യത തേടി ഇഡി; സ്വപ്നയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നയുടെ (Swapna Suresh) മൊഴി ഇഡി വീണ്ടും രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. സ്വപ്ന ഒരു മാധ്യമത്തിൽ നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥനത്തിലാണിത്. സ്വർണക്കടത്തുമായി…

2 years ago

“എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെ”; സ്വർണ്ണക്കടത്തു കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്ത് സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലാണ് കേസിലെ പ്രധാന പ്രതിയെന്ന് പറയുന്ന സ്വപ്ന സുരേഷ് (Ramesh Chennithala) നടത്തിയത്. ഇതിനുപിന്നാലെ മുഖ്യമന്ത്രിക്കെതിരേയും സര്‍ക്കാരിനെതിരേയും രൂക്ഷ…

2 years ago

“സ്വർണക്കടത്ത് കേസിൽ ബിജെപി നടത്തിയ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു”; തുറന്നടിച്ച് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്ത് സംബന്ധിച്ച് ബിജെപി നടത്തിയ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് സ്വപ്നയുടെ വെളിപ്പെടുത്തലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ(K Surendran). എം ശിവശങ്കറിന്റെ പുസ്‌തകം സർക്കാരിനെ വെള്ളപൂശാനാണ്.…

2 years ago

സ്വർണക്കടത്ത് കേസ്: റബിൻസ് ഹമീദ് തടങ്കലിൽ തന്നെ; ഭാര്യയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: സ്വർണക്കടത്ത് കേസിൽ (Gold Smuggling Case) പ്രധാന പ്രതി റബിൻസ് ഹമീദ് കരുതൽ തടങ്കലിൽ തന്നെ തുടരും. റബിൻസിന്റെ ഭാര്യ ഫൗസിയ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ്…

3 years ago

സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് കേസിൽ നിർണ്ണായക വഴിത്തിരിവ്; അന്വേഷണം നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിലേക്ക്?

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേ‌ഞ്ച് കേസിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിലേയ്ക്ക്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക് എത്തിയിരിക്കുകയാണ്.…

3 years ago