goonda

ഗുണ്ടാ സംഘാംഗങ്ങൾ തമ്മിൽ തർക്കം; പെരുങ്കടവിളയിൽ ടിപ്പറിടിച്ച് കൊലക്കേസ് പ്രതി മരിച്ചു; ലോറി പിന്നോട്ടെടുത്ത് പലപ്രാവശ്യം ഇടിച്ചു; കൊലപാതകമെന്ന് സംശയം

നെയ്യാറ്റിൻകര: ടിപ്പറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരുങ്കടവിള തോട്ടവാരം കുഴിവിളവീട്ടിൽ രഞ്ചിത്ത് (30) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. അതേസമയം സംഭവം കൊലപാതകമെന്ന…

1 year ago

ഗുണ്ടകളുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

കോട്ടയം: ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ സിഐയെയും രണ്ട് എഎസ്മാരെയും ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.…

2 years ago

ജില്ലയിൽ കർശന നടപടിയുമായി പോലീസ്; രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു, ഗുണ്ടകളുടെ നീക്കങ്ങൾ കാവൽ സ്ക്വാഡ് പ്രത്യേകം നിരീക്ഷിക്കുമെന്ന് ഡപ്യൂട്ടി കമ്മീഷണർ

കോഴിക്കോട്: രണ്ട് കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് ഗുണ്ടകൾക്കെതിരെ കോഴിക്കോട് ജില്ലയിൽ കർശന നടപടിയുമായി എത്തിയിരിക്കുകയാണ് പോലീസ്. കുന്ദമംഗലം പെരിങ്ങളം മണ്ണമ്പറമ്പത്ത് ഷിജുഎന്ന…

2 years ago

നിരവധി ക്രി​മി​ന​ൽ കേസുകളിലെ പ്രതിയായ ഗു​ണ്ടാ​നേ​താ​വി​നെ കാ​പ്പ ചു​മ​ത്തി നാടുകടത്തി

കോട്ടയം: ക്രി​മി​ന​ൽ സം​ഘത്തിലെ പ്രധാനിയും, വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ൽ പ്ര​തി​യു​മാ​യ ഗുണ്ടാനേതാവിനെ കാ​പ്പ ചു​മ​ത്തി നാടു കടത്തി. കു​റ​വി​ല​ങ്ങാ​ട് ക​വ​ള​ക്കു​ന്നേ​ൽ ആ​ൻ​സ് ജോ​ർ​ജി​നെ​​തി​രെ​യാ​ണ്​ ന​ട​പ​ടി. കൊ​ച്ചി റേ​ഞ്ച്…

2 years ago