goons attack

തലസ്ഥാന നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം: യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു, ആക്രമിച്ചത് ബൈക്കിലെത്തിയ നാലംഗസംഘം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം. അട്ടക്കുളങ്ങര ജംഗ്ഷനിൽ വച്ചാണ് ഗുണ്ടാ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചത് . ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്. രാത്രി ഒന്നരയോടെയായിരുന്നു…

3 years ago