Govardhan sila

ദൈവത്തെയും വില്‍പനചരക്കാക്കി? ശ്രീകൃഷ്ണന്‍ എടുത്തുയര്‍ത്തിയ ഗോവര്‍ദ്ധന പര്‍വതത്തിലെ പാറകള്‍ ഓണ്‍ലൈനിലൂടെ വിറ്റു; കമ്പനി സിഇഒ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്

മഥുര : ശ്രീകൃഷ്ണന്‍ എടുത്തുയര്‍ത്തിയതെന്ന് വിശ്വസിക്കുന്ന ഗോവര്‍ദ്ധന പര്‍വ്വതത്തിലെ പാറകള്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ പ്രമുഖ ഇ-കൊമേഴ്‌സ് സൈറ്റിന്‍റെ സിഇഒ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ്…

3 years ago