ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ 10 പേർ കസ്റ്റഡിയില്‍. കസ്റ്റഡിയിലെടുത്തവരില്‍ സർക്കാർ ജീവനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.…
ദില്ലി : പാക് ആക്രമണ സാധ്യത കണക്കിലെടുത്ത് രാജ്യത്തെ വിവിധ നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി കേന്ദ്രസർക്കാർ. സൈറണുകൾ മുഴക്കിയും മുന്നറിയിപ്പ് സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചും ജനങ്ങൾക്ക് സുരക്ഷാസേന മുന്നറിയിപ്പ്…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ല. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം…
തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യപെൻഷൻ ഗുണഭോക്താക്കളിൽ സർക്കാർ ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്നതായി കണ്ടെത്തൽ. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ധനവകുപ്പിന്റെ ആവശ്യപ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍…
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കടക്കെണിയിൽപ്പെട്ട് വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി കേന്ദ്രം. 4,000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കേരളത്തിനായി…
തിരുവനന്തപുരം : ഇനിമുതൽ സര്‍ക്കാർ ജീവനക്കാർക്ക് ട്യൂഷൻ സെന്ററുകളോ കോച്ചിങ് സെന്ററുകളോ നടത്താൻ കഴിയില്ല. ഇതിനോടനുബന്ധിച്ച് കേരള സര്‍വീസ് റൂൾസ് ഭേദഗതി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥരിൽ ചിലർ…
തിരുവനന്തപുരം : കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാതെ മുങ്ങുന്ന ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ശമ്പളവുമുണ്ടാകില്ല. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ…
തിരുവനന്തപുരം : ആശ്രിത നിയമനത്തിൽ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിലും നാലാം ശനിയാഴ്ച വ്യവസ്ഥകളോടെ അവധി നൽകുന്നതിലും തീരുമാനനെടുക്കാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗം സർവീസ് സംഘടനകള്‍ എതിർപ്പ് അറിയിച്ചതോടെ…
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളവിതരണം ജൂലായ് മുതല്‍ ട്രഷറിവഴി മാത്രം. എംപ്ലോയി ട്രഷറി സേവിങ്‌സ് ബാങ്കില്‍ എല്ലാ ജീവനക്കാരും അക്കൗണ്ട് (ഇ-ടി.എസ്.ബി. അക്കൗണ്ട്) എടുക്കണമെന്ന്…