governor

ഉത്തരവിറങ്ങി മിനിട്ടുകൾ മാത്രം !ഗവർണറുടെയും കേരളാ രാജ്ഭവന്റെയും സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ് !

തിരുവനന്തപുരം : കേരളാ രാജ്ഭവനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സിആർപിഎഫ് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതായുള്ള കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറത്ത് വന്ന് മിനിട്ടുകൾക്കകം സിആര്‍പിഎഫ്…

2 years ago

ഗവർണർക്ക് കേന്ദ്രസുരക്ഷ ! സിആർപിഎഫ് ഇസഡ് പ്ലസ് സുരക്ഷയൊരുക്കും ; തീരുമാനമെടുത്ത് കേന്ദ്രആഭ്യന്തര മന്ത്രാലയം ! എസ്എഫ്ഐയെ കാണുമ്പോൾ കവാത്ത് മറക്കുന്ന കേരളാ പോലീസിനെ രാജ്ഭവൻ സുരക്ഷാ ചുമതലയിൽ നിന്നും ഒഴിവാക്കും

തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്രസേന ഏറ്റെടുക്കും. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷയാകും ഏര്‍പ്പെടുത്തുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം…

2 years ago

മണിക്കൂറുകൾക്ക് മുമ്പ് റോഡിൽ സ്ഥാനം പിടിച്ചിട്ടും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ മറന്ന് പോലീസ് ! നിലമേലിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട ഗവർണറിന് കാറിന് പുറത്തിറങ്ങി പ്രതിഷേധിക്കേണ്ടി വന്നത് പോലീസ് നിസ്സംഗത മൂലം ; ഗവർണർക്കെതിരായ ബാനറിനെത്തന്നെ വെയിലിനെ മറയ്ക്കാനായി തണലാക്കി പോലീസുകാരും ! നവകേരള സദസിന് സുരക്ഷയൊരുക്കിയതിന് പ്രശംസ ഏറ്റുവാങ്ങിയ പോലീസ്, ഗവർണറുടെ കാര്യത്തിൽ കവാത്ത് മറക്കുമ്പോൾ!

പോലീസിന്റെ കെടുകാര്യസ്ഥത എന്ന പ്രയോഗം പ്രാവർത്തികമായ മണിക്കൂറുകൾക്കാണ് നിലമേൽ ഇന്ന് സാക്ഷ്യം വഹിച്ചത്. പ്രകോപനപരമായ ബാനറുമായി സംസ്ഥാനത്തെ പ്രഥമ പൗരനെതിരെ എസ്എഫ്ഐ പ്രവർത്തകർ ഏറെ മുമ്പേ റോഡരികത്ത്…

2 years ago

എസ്എഫ്ഐ കരിങ്കൊടി; കാറില്‍ നിന്നിറങ്ങി ചായക്കടക്ക് മുന്നില്‍ നിലയുറപ്പിച്ച് ഗവര്‍ണര്‍ ,കൊല്ലത്ത് നാടകീയ രംഗങ്ങൾ

കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിക്ഷേധം . 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. എന്നാൽ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ…

2 years ago

പോര് തുടരുന്നു ! ഗവർണറുടെ രാജ്ഭവനിലെ ചായ സൽക്കാരത്തിൽ നിന്ന് വിട്ട് നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ; ബഹിഷ്കരണം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദം ചൂട് പിടിക്കുന്നതിനിടെ

തിരുവനന്തപുരം : സംസ്ഥാന സർക്കാർ - ഗവർണർ തർക്കം വിട്ടുവീഴ്ചയില്ലാതെതുടരുമെന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന ചായ സൽക്കാരത്തിൽ നിന്ന്…

2 years ago

നയപ്രഖ്യാപനത്തിന്റെ കരട് ഗവർണർക്ക് കൈമാറി സംസ്ഥാന സർക്കാർ ! അംഗീകാരം ലഭിക്കുമോ? ഉറ്റുനോക്കി രാഷ്ട്രീയ കേരളം !

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ യോഗം ചേരാനിരിക്കെ വ്യാഴാഴ്ച നടക്കുന്ന നയപ്രഖ്യാപനത്തിന്റെ കരട് സംസ്ഥാന സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി .ഗവർണർക്കെതിരായ വിമർശനമില്ലെങ്കിലും സംസ്ഥാനസർക്കാരിന്റെ…

2 years ago

സ്റ്റാലിന്റെ സ്വാർത്ഥ ലക്ഷ്യം തടയാൻ ഗവർണ്ണർ നേരിട്ടോ?|MK STALIN |RN RAVI

തത്ത്വചിന്തകനും തമിഴ് കവിയുമായ തിരുവള്ളുവരുടെ ചിത്രത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ പോരിന് തുടക്കം ഇട്ടിരിക്കുകയാണ് . തിരുവള്ളുവര്‍ ദിനമായ ജനുവരി 15ന് ഗവര്‍ണര്‍ ആര്‍ എന്‍…

2 years ago

കെപിസിസി ജാഥ കണക്കിലെടുത്ത് നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണം: സ്പീക്കർക്ക് കത്തുമായി പ്രതിപക്ഷ നേതാവ്

നിയമസഭ സമ്മേളന ഷെഡ്യൂൾ മാറ്റണമെന്ന് പ്രതിപക്ഷം. ഈ ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കർക്ക് കത്തു നൽകി. കെപിസിസി ജാഥ കണക്കിലെടുത്താണ് മാറ്റം ആവശ്യപ്പെട്ടത്. സംസ്ഥാന…

2 years ago

സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലർമാരെ നിയമിക്കാതെ സർക്കാർ ഒത്തുകളിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിധി സർക്കാരിന് നിർണ്ണായകം; പ്രതീക്ഷയോടെ രാജ്ഭവനും

കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താല്‍ക്കാലിക വിസിമാര്‍…

2 years ago