തിരുവനന്തപുരം: അനവസരത്തിലുള്ള എം വി ഗോവിന്ദൻമാസ്റ്ററുടെ വൈരുദ്ധ്യാത്മക ഭൗതികവാദം, ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രായോഗികമല്ലെന്ന പ്രസ്‌താവനയ്‌ക്ക് സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. ശബരിമല വിഷയം യു.ഡി.എഫ് ഉയര്‍ത്തുന്നതിനിടയില്‍ വൈരുദ്ധ്യാത്മക…