Govt

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ജനുവരി 24ന്‌ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ പ്രഖ്യാപിച്ചു. ചീഫ്…

4 months ago

സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസിലർമാരെ നിയമിക്കാതെ സർക്കാർ ഒത്തുകളിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ; വിധി സർക്കാരിന് നിർണ്ണായകം; പ്രതീക്ഷയോടെ രാജ്ഭവനും

കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിലവില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താല്‍ക്കാലിക വിസിമാര്‍…

4 months ago

ജനകീയ സമരങ്ങളോട് സര്‍ക്കാരിന് നിസംഗ മനോഭാവം’; പ്രതിഷേധം ശക്തമാക്കുമെന്ന് എം എം ഹസന്‍

കൊച്ചി: ജനകീയ സമരങ്ങളോട് സര്‍ക്കാരിന് നിസംഗ മനോഭാവമാണുള്ളതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. യുഡിഎഫ് നേതൃയോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് മുഖ്യ ചര്‍ച്ചയാകും. പ്രതിഷേധ പരിപാടികള്‍…

4 months ago

സബ്‌സിഡിരീതി വലിയ സാമ്പത്തികബാധ്യത ; സപ്ലൈകോയിൽ ഇനി സ്ഥിരം സബ്‌സിഡിയില്ല,വിലക്കിഴിവ് മാത്രം

നിത്യോപയോഗ സാധനങ്ങൾക്കുള്ള സപ്ലൈകോയുടെ സ്ഥിരം സബ്‌സിഡി ഇല്ലാതാവുന്നു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കി മൂന്നുമാസം കൂടുമ്പോൾ വില പരിഷ്കരിക്കാൻ ആസൂത്രണബോർഡംഗം ഡോ. കെ. രവിരാമൻ അധ്യക്ഷനായ വിദഗ്ധസമിതി ശുപാർശചെയ്തു.…

4 months ago

കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്;കെ റെയിൽ അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ല, പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങൾ

കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.…

5 months ago

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താത്കാലിക ആശ്വാസം; ഏപ്രിൽ മാസത്തെ രണ്ടാം ഗഡുശമ്പള വിതരണത്തിനായി പണം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം:സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് താത്കാലിക ആശ്വാസം.സർക്കാർ എന്നും അവഗണന കാട്ടാറുള്ള മേഖലയാണ് കെ എസ് ആർ ടി സി.ജീവനക്കാർക്ക് എന്നും സമരവും പരാതിയും മാത്രമാണ് ഉണ്ടായിരുന്നത്.ഏപ്രിൽ മാസത്തെ…

1 year ago

വേനൽ ചൂട് കനക്കുന്നു ; ഭീഷണിയായി കാട്ടുതീ, ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽചൂട് കനക്കുന്ന സാഹചര്യമാണ്. ചൂടിനോടൊപ്പം തന്നെ കാട്ടുതീ പടർന്ന് പിടിയ്ക്കുന്നതിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ സീസണിൽ മാത്രമായി 309 ഹെക്ടര്‍ വനം കത്തി നശിച്ചെന്നാണ്…

1 year ago

യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം ; സര്‍ക്കാരിന് വീണ്ടും അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം : പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിൽ വിദഗ്ധ സംഘം സര്‍ക്കാരിന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുവതിയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട്…

1 year ago

നിയമസഭാ ദൃശ്യം പകർത്തുന്നതിലെ മാദ്ധ്യമവിലക്ക് പിൻവലിക്കണം ; സ്പീക്കർക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം : നിയമസഭയിലെ ദ്യശ്യങ്ങൾ പകർത്തുന്നതിന് ഏർപ്പെടുത്തിയ മാദ്ധ്യമ വിലക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്പീക്കർക്ക് കത്ത് നൽകി. പൊതുവെ ചോദ്യോത്തര വേള…

1 year ago