'റോഷാക്ക്' എന്ന ചിത്രത്തിന്റെ പ്രചരണത്തിനായെത്തുന്ന മമ്മൂട്ടിയുടെ അഭിമുഖങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അഭിമുഖങ്ങള്‍ക്കിടയില്‍ പല വിഷയങ്ങളിലുളള തന്റെ അഭിപ്രായങ്ങളും മമ്മൂട്ടി പറഞ്ഞിരുന്നു. റോഷാക്കില്‍ അഭിനയിച്ച സഹതാരങ്ങളുമായുളള അനുഭവത്തെക്കുറിച്ച്…