ഏതൻസ്: ഗ്രീസില്‍ വെള്ളിയാഴ്ച്ച കത്തിപ്പടര്‍ന്ന കാട്ടുതീ ഇപ്പോഴും രാജ്യത്ത് നാശം വിതയ്ക്കുന്നു. ഉയര്‍ന്ന താപനിലയും കാറ്റുമാണ് തീ കൂടുതല്‍ ഇടങ്ങളിലേക്ക് പടരാന്‍ കാരണമായത്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത്…