വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കാനുള്ള വ്യവസ്ഥകൾ കര്‍ക്കശമാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലേക്ക് കുടിയേറി വരുന്നവർക്ക് ഉന്നത വിദ്യാഭ്യാസവും സാമർഥ്യവും നിര്ബന്ധമാക്കുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിനുപിന്നിൽ.…