കൊളംബോ: ശ്രീലങ്കയെ എഫ്.എ.ടി.എഫ് ഗ്രേ പട്ടികയില്‍നിന്ന് നീക്കി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുക്ക്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര സംഘടനയാണ് പാരിസ് ആസ്ഥാനമായുള്ള എഫ്.എ.ടി.എഫ്. അന്താരാഷ്ട്ര ഉപരോധം നിലനില്‍ക്കുന്ന…