കൊച്ചി: സിനിമാ മേഖലയിൽ ഇനിയും കൂടുതൽ താരങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് തുറന്നടിച്ച് ഫിലിം ചേംബർ പ്രസിഡന്റ് ജി. സുരേഷ് കുമാർ. ഷെയ്ൻ നിഗത്തേയും ശ്രീനാഥ് ഭാസിയേയും വിലക്കിയത് മറ്റുള്ളവർക്കുള്ള…