Gulf Air

ദുബായ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മിൽ കൂട്ടിയിടിച്ചു; ഒഴിവായത് വൻദുരന്തം

അബുദാബി: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഗള്‍ഫ് എയറിന്റെ വിമാനത്തിന്റെ പിന്‍ഭാഗം ഫ്‌ളൈ ദുബൈ വിമാനത്തില്‍ മുട്ടുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.…

3 years ago