Gully boy

ചുംബന രംഗത്തിൽ കത്രിക മുറുക്കി സെൻസർബോർഡ്; രൺവീർ സിനിമ ഗള്ളി ബോയിയിലെ ചുംബന രംഗം ഒഴിവാക്കാൻ സെൻസർ ബോർഡ് ഉത്തരവ്

സിനിമകളിലെ ചുംബന രംഗങ്ങൾ ഒഴിവാക്കിക്കൊണ്ട് സെൻസർബോർഡിന്റ ഇടപെടൽ വീണ്ടും. രൺവീർ സിങ്ങും ആലിയ ഭട്ടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഗള്ളി ബോയിലാണ് ഇത്തവണ സെൻസർബോര്ഡിന്റെ കത്രിക പതിഞ്ഞത്.…

5 years ago