ദില്ലി: ചെങ്കോട്ട സംഘര്‍ഷത്തിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജോത് സിങിനെയാണ് ദില്ലി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ്…