guruvayoor

ഗുരുവായൂർ ഉത്സവത്തിന് കൊടിയേറ്റം ; ആനയോട്ടം ഇന്ന്

ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കൊടിയേറ്റം. ഉത്സവത്തിന് തുടക്കം കുറിച്ചുള്ള ആനയോട്ടം ഇന്ന്. . വൈകിട്ട് മൂന്നുമണിയോടെയാണ് ആരംഭിക്കുക.. ആനയോട്ടത്തിൽ 19 ആനകൾ പങ്കെടുക്കും. വൈകിട്ട് ദീപാരാധനയ്ക്ക്…

1 year ago

അയൽവാസികളായ യുവാവും യുവതിയും ഗുരുവായൂരിൽ ലോ‌ഡ്‌ജിൽ തൂങ്ങിമരിച്ച നിലയിൽ

തൃശൂ‌ർ : അയൽവാസികളായ യുവതിയെയും യുവാവിനെയും ഗുരുവായൂരിൽ ലോഡ്‌ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർഗോഡ് മുഹമ്മദ് ഷെരീഫ് (40), അയൽവാസിയായ സിന്ധു(36) എന്നിവരാണ് ലോഡ്ജിൽ…

1 year ago

ഏകാദശി വ്രതം അതിവിശിഷ്ടം; ഇന്ന് ഗുരുവായൂർ ഏകാദശി; വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരങ്ങൾ; ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്

ഗുരുവായൂർ:ഏകാദശികളിൽ പ്രധാനമാണ് വൃശ്ചികമാസത്തിലെ ഗുരുവായൂർ ഏകാദശി. വ്രതം നോറ്റ് ഗുരുവായൂരപ്പനെ ദർശിക്കാൻ ആയിരങ്ങളാണ് ഗുരുവായൂരിലേക്ക് എത്തുന്നത്.വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയത് അതിനാൽ ഗുരുവായൂർ…

1 year ago

ഗുരുവായൂർ ഏകാദശി രണ്ടു ദിവസം ആചരിക്കുന്നത് ഉചിതമല്ല; ഭക്തർ ആശങ്കയിലാണ്; ശാസ്ത്രവിധി പ്രകാരം ഏകാദശിവ്രതം നോൽക്കേണ്ടത് രണ്ടാം ദിവസമായ ഡിസംബർ നാലിനെന്ന് ചെറുവള്ളി നാരായണൻ നമ്പുതിരി

ഗുരുവായൂർ: ഇത്തവണത്തെ ഏകാദശി വ്രതം ഡിസംബർ മൂന്നിനാണോ നാലിനാണോ എന്ന തർക്കം കുറച്ച് ദിവസങ്ങളായി ഭക്തരുടെ ഇടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചിലർ ആദ്യ ദിവസമാണെന്നും മറ്റു ചിലർ…

1 year ago

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; ഗുരുവായൂരിൽ വെണ്ണ നിവേദ്യവുമായി പിടി ഉഷ; മോദിക്ക് ആശംസയുമായി എംപി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുമായി പിടി ഉഷ എംപി. പ്രധാനമന്ത്രിയുടെ 72ാം ജന്മദിനത്തിനോടനുബന്ധിച്ച് ഗുരുവായൂരിൽ 72 പാക്കറ്റ് വെണ്ണ നിവേദ്യമാണ് പിടി ഉഷ…

2 years ago

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി മുകേഷ് അംബാനി: അന്നദാനത്തിന് വൻതുക കാണിക്ക നൽകി

ഗുരുവായൂര്‍: റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാൻ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ദര്‍ശനത്തിന് ശേഷം 1.51 കോടി രൂപ അദ്ദേഹം കാണിക്കയായി നൽകി. 1.51…

2 years ago

ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച;ഗുരുവായൂരിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ ബൈക്കിൽ കറങ്ങിയ യുവാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച് വ്യാപാരികൾ

തൃശൂർ : ഗുരുവായൂർ ക്ഷേത്രനടപ്പുരയിലൂടെ ബൈക്കിൽ വിലസി യുവാവ്.പോലീസിന്റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണ് വെട്ടിച്ചാണ് യുവാവിന്റെ ഈ പ്രവൃത്തി. കണ്ടാണശ്ശേരി ആളൂർ പാറപറമ്പിൽ പ്രണവാണ് ബൈക്കിലൂടെ…

2 years ago

കണ്ണന്റെ സവിധത്തിൽ കല്യാണപ്പൂരം; രണ്ട് താത്കാലിക കല്യാണ മണ്ഡപങ്ങള്‍ കൂടി ഒരുക്കി; ഇന്ന് രജിസ്ട്രര്‍ ചെയ്തത് 248 വിവാഹങ്ങള്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കല്യാണത്തിരക്ക്. ദേവസ്വത്തിന്‍റെ കണക്ക് പ്രകാരം 248 കല്യാണങ്ങളാണ് ഇന്ന് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച രാത്രി വരെയുള്ള ബുക്കിംഗ് ആണിത്. തിരക്ക് നിയന്ത്രിക്കാന്‍…

2 years ago

ശ്രീകൃഷ്ണ ജയന്തി; തുടർച്ചയായി എട്ടാം വർഷവും കാൻവാസിൽ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം ഗുരുവായൂരപ്പ സന്നിധിയിലെത്തി സമർപ്പിച്ച് ജെസ്‌ന സലീം

ഗുരുവായൂർ: പതിവ് തെറ്റിക്കാതെ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗുരുവായൂരപ്പ സന്നിധിയിലെത്തി വലിയ കാൻവാസിൽ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം സമർപ്പിച്ച് ജെസ്‌ന സലീം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ജെസ്‌ന…

2 years ago