Guruvayur temple!

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി രാജീവ് ചന്ദ്രശേഖർ ! വന്ദേഭാരതിൽ മടങ്ങിയ എൻഡിഎ സ്ഥാനാർത്ഥി ഉച്ചയോടെ മണ്ഡലത്തിലെത്തി !

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ പ്രചാരണ പരിപാടികളിൽ നിന്ന് അര ദിവസത്തെ ഇടവേളയെടുത്ത് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ…

2 years ago