ഗാസ : വെടിനിർത്തൽ കരാറിനെത്തുടർന്നുള്ള ഇടവേളയ്ക്ക് ശേഷം ഇസ്രയേൽ – ഗാസ യുദ്ധം വീണ്ടും കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികൾ. വടക്കൻ ഗാസയുടെ ബെയ്ത്ത് ലഹിയ പ്രദേശത്താണ്…