Hamburg Airport

ഹാംബെർഗ് വിമാനത്താവളത്തിൽ വെടിവയ്പ്പ്; വിമാനസർവീസുകൾ നിർത്തിവച്ചു, അജ്ഞാതനായി തിരച്ചിൽ ആരംഭിച്ച് പോലീസ്

ബെർലിൻ: ഹാംബര്‍ഗ് വിമാനത്താവളത്തിനുള്ളിൽ ആയുധധാരിയ ഒരാൾ അതിക്രമിച്ച് കയറി വെടിയുതിർത്തു. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തി വെക്കുകയും എല്ലാ ടെർമിനലുകളും പൂട്ടിയിടുകയും ചെയ്തു. ശനിയാഴ്ച…

7 months ago