#HANIROSE

പാർട്ണർ ലൈഫില്‍ ഉണ്ടാവുന്നത് എനിക്ക് ഇഷ്ടമാണ്;എന്നാൽ കല്യാണം കഴിക്കണമെന്ന ആഗ്രഹമില്ലെന്ന് ഹണിറോസ്

യുവനടിമാരിൽ പ്രേക്ഷകരുടെ പ്രീയ താരമാണ് ഹണിറോസ്. താരത്തിന്റെ വസ്ത്രധാരണരീതിയും മറ്റും പലപ്പോഴും ചർച്ചയായി മാറാറുണ്ട്. ഇപ്പോൾ വിവാഹത്തെക്കുറിച്ച് ഹണിറോസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കല്യാണം…

3 years ago