haripad

മണ്ണാറശ്ശാല ആയില്യ മഹോത്സവം ഇന്ന്; നാഗദൈവങ്ങളോടു കനിവിരന്ന് സർപ്പദോഷം അകറ്റാൻ ഭക്തസഹസ്രങ്ങൾ പൂയം തൊഴുതു; ജില്ലയിൽ ഇന്ന് അവധി

ആലപ്പുഴ: ഹരിപ്പാട് മണ്ണാറശാല ശ്രീ നാ​ഗരാജ ക്ഷേത്രത്തിൽ ഇന്ന് ആയില്യ മഹോത്സവം. നാഗങ്ങൾ അതിരുകാക്കുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ ദിവസങ്ങളിലൊന്നാണ് തുലാ മാസത്തിലെ ആയില്യം…

7 months ago

ഹരിപ്പാട്ടെ കസ്റ്റഡി പീഡനം: ഡിവൈഎസ്പി അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ആലപ്പുഴ: ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തിൽ ഡിവൈഎസ്പി അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. ഹരിപ്പാട് പോലീസാണ് കേസെടുത്തത്. ബാങ്ക് ഉദ്യോഗസ്ഥനായ അരുണിനെ കള്ളക്കേസെടുത്ത് ക്രൂരമായി മര്‍ദ്ദിച്ചതിന് ആണ്…

1 year ago

അമ്മ ഉപേക്ഷിച്ച് പോയ 15-കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;നിസാമുദ്ദീന് 66 വർഷം കഠിന തടവും പിഴയും

ഹരിപ്പാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 30- കാരനെതിരെ നടപടി.പ്രതിക്ക് ജീവപര്യന്തവും പോക്സോയടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 66 വർഷം കഠിന തടവും…

1 year ago

കിടപ്പുരോഗിയെ പരിചരിക്കാനെത്തി,ആഭരണവും മൊബൈലും പണവുമായി മുങ്ങി;പത്ത് മാസം ഇരുട്ടിൻമറവിൽ കഴിഞ്ഞ ഹോം നഴ്‌സ് ഒടുവിൽ പിടിയിൽ

ഹരിപ്പാട്: കിടപ്പുരോഗിയെ പരിചരിക്കാനെത്തി ആഭരണവും മൊബൈലും പണവുമായി മുങ്ങിയഹോം നഴ്‌സ് ഒടുവിൽ 10 മാസത്തിനുശേഷം പിടിയിൽ.മണ്ണാറശ്ശാല തുലാംപറമ്പ് നോർത്ത് ആയിശ്ശേരിൽ സാവിത്രി രാധാകൃഷ്ണനെയാണ് (48) ഹരിപ്പാട് പോലീസ്…

1 year ago

പൂട്ടു പൊളിച്ച് ബിവറേജിൽ കയറി മോഷണം;12 കുപ്പി മദ്യവുമായി മോഷ്ട്ടാവ് കടന്നു;അനേഷണം പുരോഗമിക്കുന്നു

ഹരിപ്പാട്:ആലപ്പുഴയില്‍ ഹരിപ്പാട് ആർ കെ ജംഗ്ഷന് സമീപമുള്ള എഫ് സി ഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിൽ മോഷണം.പ്രധാന ഷട്ടറിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ട്ടാവ് അകത്ത്…

2 years ago

മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാളെ കാണാതായി;മൂന്ന് പേർക്ക് പരിക്ക്

ഹരിപ്പാട് : തോട്ടപ്പള്ളിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു.അപകടത്തിൽ ഒരാളെ കാണാതായി.മൂന്ന് പേർക്ക് പരിക്കേറ്റു. അഴീക്കൽ നിന്നും കടലിൽ മത്സ്യബന്ധനത്തിനു പോയ മകരമത്സ്യം വള്ളത്തിലെ തൊഴിലാളിയായ അഴീക്കൽ…

2 years ago

ഹരിപ്പാട് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം;ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

ഹരിപ്പാട്:കാറിൽ എത്തിയ സംഘം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പിടിയിൽ. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ്…

2 years ago

പീഡനക്കേസ് പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിന് തിരുവോണ ദിനത്തിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം;ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

ഹരിപ്പാട്:തിരുവോണ ദിവസം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതികൾ തൃക്കുന്നപ്പുഴ പോലീസിൽ കീഴടങ്ങി.പീഡനക്കേസ് പ്രതിക്കെതിരെ സാക്ഷി പറഞ്ഞതിനെ തുടർന്നാണ് ആക്രമണം നടന്നത്.കാർത്തികപ്പള്ളി മഹാദേവികാട് പനച്ചയിൽ ശരത്…

2 years ago

നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടം;മൂന്നുപേർക്ക് പരിക്ക്

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച്‌ മൂന്നുപേർക്ക് പരിക്ക്.വീയപുരം എടത്വാ റോഡിൽ ഡിപ്പോ പാലത്തിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു…

2 years ago