haritha

ക്വാറി ഉടമകൾക്ക് തിരിച്ചടി; പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ഹരിത ട്രിബ്യൂണലിന് അനുമതി നൽകി സുപ്രീംകോടതി

ദില്ലി: പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ട്രൈബ്യുണലിന് അധികാരമില്ലെന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും, ക്വാറി ഉടമകളുടെയും…

3 years ago

‘ഹരിത’ വിഷയം; പാണക്കാട് തങ്ങൾമാരുടേത് അവസാനവാക്ക്; നിലപാട് മാറ്റി കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഹരിത നേതാക്കളോടുള്ള സമീപനം പുനപരിശോധിക്കണമെന്ന ആവശ്യം മുസ്ലീം ലീഗീൽ ശക്തമാകുന്നതിനിടെ നിലപാട് മാറ്റി പികെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങൾമാരുടേത് അവസാനവാക്കാണെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.…

3 years ago

ഹരിത വിവാദം; കോഴിക്കോട്ടെ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസില്‍ ഹാജരാക്കരുതെന്ന് ലീഗ് നേതാക്കൾ

എംഎസ്എഫ് പ്രസിഡന്റ് പി. കെ നവാസിനെതിരായ ഹരിത നേതാക്കളുടെ പരാതിയില്‍ വിവാദ യോഗത്തിന്റെ മിനുറ്റ്‌സ് പൊലീസില്‍ ഹാജരാക്കരുതെന്ന് മുസ്ലിം ലീഗ് നേതൃത്വം. മിനുറ്റ്‌സ് ഹാജരാക്കിയാല്‍ എംഎസ്എഫ് നേതാക്കള്‍ക്ക്…

3 years ago

നിരന്തരം സൈബര്‍ ആക്രമണം നടത്തുന്നു; ഞങ്ങള്‍ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു, അപമാനത്തിന് ലീഗ് മറുപടി പറയണം; രൂക്ഷ വിമർശനവുമായി ‘ഹരിത’ മുന്‍ നേതാക്കള്‍

കോഴിക്കോട്: മുസ്ലിം ലീഗ്, എം.എസ്.എഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി 'ഹരിത' മുന്‍ നേതാക്കള്‍. വലിയ തോതില്‍ സൈബര്‍ അറ്റാക് നേരിടുന്നെന്നും പാര്‍ട്ടിക്ക് പരാതി കൊടുത്ത് 50 ദിവസം…

3 years ago

“ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ല” പറഞ്ഞുതീരും മുമ്പേ ഷൈജൽ പടിയ്ക്ക് പുറത്തേയ്ക്ക്; എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിനെതിരെ ലീഗിന്റെ അച്ചടക്ക നടപടി

മലപ്പുറം: ഹരിത വിവാദം കത്തിക്കൊണ്ടിരിക്കുകയാണ് ലീഗിലിപ്പോൾ. ഇപ്പോഴിതാ വീണ്ടും അച്ചടക്ക നടപടി എടുത്തിരിക്കുകയാണ്. ഹരിത നേതാക്കള്‍ക്ക് നീതി കിട്ടിയില്ലെന്ന് ആരോപിച്ച് രംഗത്തുവന്ന എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയാണ്…

3 years ago

ഹരിത വിഷയത്തിൽ എംഎസ്എഫിലും അഭിപ്രായ ഭിന്നത; നേതൃത്വത്തിനെതിരെ വിമർശനവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്

വയനാട്: ഹരിത വിവാദത്തില്‍ ചേരിപ്പോര് തുടരുന്നതിനിടെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജൽ. പുതിയ ഹരിത ഭാരവാഹികളെ…

3 years ago

ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയും സംസ്ഥാന പ്രസിഡന്റും; വിവാദങ്ങൾ അവസാനിക്കുന്നില്ല

കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതക്ക് പുതിയ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചു. പി എച്ച് ആയിഷ ബാനുവാണ് ഹരിതയുടെ സംസ്ഥാന പ്രസിഡന്‍റ്. റുമൈസ റഫീഖ് ജനറല്‍ സെക്രട്ടറിയും…

3 years ago

ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ സൈബര്‍ ആക്രമണം

കോഴിക്കോട്: രാഷ്ട്രീയം വിടുന്നതായി പ്രഖ്യാപിച്ച, പുറത്താക്കപ്പെട്ട ഹരിത സെക്രട്ടറി മിനാ ജലീലിനെതിരെ ഫേസ്ബുക്കിൽ അധിക്ഷേപം. ലീഗ് അണികൾ എന്നവകാശപ്പെടുന്നവരാണ് അധിക്ഷേപിക്കുന്നത്. ഫറൂഖ് കോളേജിലെ യൂണിയൻ ഭാരവാഹി ആയിരുന്നു…

3 years ago

‘അതെ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ് ഹരിത ജനിക്കുന്നത്, അതുകൊണ്ട് ചോദ്യങ്ങൾ ഇനിയും ചോദിക്കും”; രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് മിനാ ജലീൽ

പിരിച്ചുവിട്ട ഹരിത കമ്മറ്റിയിലെ സെക്രട്ടറി മിനാ ജലീൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. ലൈംഗികാധിക്ഷേപത്തില്‍ നടപടിയെടുക്കാതെ ലീഗ് പിന്‍മാറിയതിനു കാരണം ചില ഇടപെടലുകളാണെന്നും ലീഗ് നേതൃത്വം എടുത്ത തീരുമാനം…

3 years ago

“ആത്മാഭിമാനത്തിന് മുറിവേറ്റപ്പോൾ പ്രതികരിച്ചു, ഇനിയും പ്രതികരിക്കും”; പോരിനുറച്ച് ഹരിത; പിരിച്ചുവിട്ട നടപടി കേരളസമൂഹം ചർച്ച ചെയ്യുമെന്ന് വനിതാ നേതൃത്വം

കോഴിക്കോട്: ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഹരിത നേതാവ് മുഫീദ തെസ്‌നി രംഗത്ത്. എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതിയിൽ നിയമ നടപടി തുടരുമെന്ന് മുഫീദ…

3 years ago