ദില്ലി: കോവിഡ് വാക്‌സിന്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് ഉരുളയ്ക്കുപ്പേരി മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍. അഹങ്കാരത്തിന്റെയുംവിവരമില്ലായ്മയുടേയും വൈറസുകള്‍ക്ക് വാക്‌സിനില്ലെന്ന് അദ്ദേഹം രാഹുലിനെതിരെ തുറന്നടിച്ചു. നേതൃത്വം മാറ്റുന്നതിനെ കുറിച്ച്…
ദില്ലി: സുതാര്യവും ശാസ്ത്രീയവുമായ രേഖകളുടെ അടിസ്ഥാനത്തിലുമാണ് കൊവിഷീല്‍ഡ് വാക്സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. ട്വിറ്ററിലൂടെയാണ് കേന്ദ്ര…
തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി തിരുവനന്തപുരത്ത് ആരംഭിക്കുന്ന അത്യാധുനിക രണ്ടാം കാമ്പസ് രാജ്യത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.…
കേന്ദ്രമന്ത്രി ഹര്‍ഷ് വർദ്ധനെതിരെ ഡോക്ടർ മുഹമ്മദ് അഷീല്‍ നടത്തിയ വിമര്‍ശന പോസ്റ്റിനെതിരെ സന്ദീപ് വചസ്പതി രംഗത്ത്. കേന്ദ്ര മന്ത്രി വിമർശനത്തിന് അതീതൻ അല്ല. പൊതുഖജനാവിൽ നിന്ന് പണം…
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവ് നിരീക്ഷണത്തില്‍. കൊച്ചിയില്‍ നിന്നെത്തിയ യുവാവിനെ വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. ഇയാളുടെ…