hartal

നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ! മാനന്തവാടി നഗരസഭയിൽ ജനുവരി 27 വരെ നിരോധനാജ്ഞ !! നാളെ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും

കൽപ്പറ്റ :വയനാട്ടില്‍ സ്ത്രീയെ ആക്രമിച്ച് കൊന്ന് ഭക്ഷിച്ച കടുവയെ പിടികൂടുന്നതിന്റെ ഭാഗമായി മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാര കൊല്ലിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഭാരതീയ ന്യായ സംഹിത 163…

11 months ago

കടകൾ തുറന്ന് തന്നെയിരിക്കും ! കോഴിക്കോട്ടെ കോൺഗ്രസ് ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; ഹർത്താൽ തീരുമാനത്തിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നും ആവശ്യം !

കോഴിക്കോട് : ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന് പിന്നാലെ കോഴിക്കോട് ഹർത്താലിന് ആഹ്വാനം ചെയ്ത കോൺഗ്രസിനെതിരെ വ്യാപാരികൾ. ഹ‍ർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ…

1 year ago

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുള്ള സംഘർഷം! കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുള്ള സിപിഎം അതിക്രമത്തിലും പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് രാവിലെ ആറ് മുതല്‍…

1 year ago

വന്യജീവി ആക്രമണം ! വയനാട്ടിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ് യുഡിഎഫ്, മുന്നണികളും ബിജെപിയും

വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ യുഡിഎഫും എൽഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചു. ജില്ലയിൽ 17 ദിവസത്തിനിടെ 3 പേർ വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ…

2 years ago

‘ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണം’: ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇടുക്കി: ഭൂനിയമഭേദഗതി ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്.ഏപ്രിൽ 3 നാണ് ഇടതു മുന്നണി ഹർത്താൽ പ്രഖ്യിപിച്ചിരിക്കുന്നത്.രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്…

3 years ago

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 3785 പ്രതികളുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കുന്നു;നീക്കം ഹർത്താൽ ദിനത്തിലുണ്ടായ 5.2 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് വ്യാപകമായി പൊതുമുതൽ നശിപ്പിച്ചതിൽ പ്രതികളുടെ സ്വത്ത് വിവരം ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു. ഹർത്താൽ ദിനത്തിലെ അക്രമങ്ങളിലുണ്ടായ നഷ്ടം പ്രതികളിൽ…

3 years ago

ക​ട​ക​ള്‍ അ​ട​പ്പി​ക്കാ​ന്‍ ശ്ര​മം: ര​ണ്ട് ഹ​ര്‍​ത്താ​ല്‍ അ​നു​കൂ​ലി​ക​ള്‍ പോലീസ് പിടിയിൽ

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും എ​ന്‍​ആ​ര്‍​സി​ക്കെ​തി​രേ​യു​മു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോപ്പുലർ ഫ്രണ്ട് എസ് ഡി പി ഐ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​നി​ടെ കോ​ഴി​ക്കോ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ്…

6 years ago

സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; നാളെ സിപിഎം ഹര്‍ത്താല്‍

കൊല്ലം : കടയ്ക്കല്‍ ചിതറയില്‍ സി.പി.എം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ ചിതറ പഞ്ചായത്തില്‍ സി.പി.എം നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ്…

7 years ago

ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ഡീന്‍ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസ്; സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും നിര്‍ദ്ദേശം

കൊച്ചി: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ യുഡിഎഫും യൂത്ത് കോണ്‍ഗ്രസും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ കടുത്ത നിലപാടുമായി ഹൈക്കോടതി. മുന്‍കൂര്‍ അനുമതിയില്ലാതെ ഹര്‍ത്താലിന്…

7 years ago