ബാഗ്‌ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി ഗ്രൂപ്പിൻ്റെ ഇറാഖിലെ മേധാവിയും എട്ട് മുതിർന്ന തീവ്രവാദി നേതാക്കളും സൈനിക നടപടിയിൽ കൊല്ലപ്പെട്ടതായി ഇറാഖ് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. സലാഹുദ്ദീൻ പ്രവിശ്യയിലെ…