health emergency

കോവിഡ്: എന്ന് തീരും ആഗോള ആരോഗ്യഅടിയന്തരാവസ്ഥ??<br>തീരുമാനമെടുക്കാനാകാതെ ലോകാരോഗ്യസംഘടന

ജനീവ : കോവിഡിനെത്തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ എന്ന് പിന്‍വലിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ ലോകാരോഗ്യസംഘടന. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥാനം ഗബ്രിയോസിസ് ആശങ്കയറിച്ചിട്ടുണ്ട്. കോവിഡ്…

3 years ago