HeartTransplant

പന്നിയുടെ ഹൃദയം ഇനി മനുഷ്യന്; ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം വിജയകരമായി തുന്നിച്ചേര്‍ത്തു

വാഷിംഗ്ടൺ: ലോകത്ത് ആദ്യമായി മനുഷ്യനില്‍ പന്നിയുടെ ഹൃദയം (Pig Heart Transplant) വിജയകരമായി തുന്നിച്ചേര്‍ത്തു. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡ് മെഡിക്കല്‍ സെന്ററിലാണ് അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത്…

4 years ago