/heavy-rain

സംസ്ഥാനത്ത് തീവ്രമഴ മുന്നറിപ്പുകള്‍ പിന്‍വലിച്ചു; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഒറ്റപ്പെട്ട ശ്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമായ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ…

2 years ago

അതിതീവ്ര മഴ; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങ് മാറ്റി, പുതിക്കിയ തിയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം:ശക്തമായ മഴയെ തുടർന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് മാറ്റിവെച്ചു. മഴയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. തിരുവനന്തപുരം…

2 years ago

മുംബൈയിൽ കനത്ത മഴ; വസായില്‍ മണ്ണിടിച്ചിലില്‍ രണ്ടുപര്‍ കുടങ്ങി, രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അഗ്നിശമന സേന

മുംബൈ: മഹാരാഷ്ട്രയിലെ വസായില്‍ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. രണ്ടുപേരെ രക്ഷിച്ചതായി അധികൃതര്‍ അറിയിച്ചു. ഒരു കുടുംബത്തിലെ നാലുപേരാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ വാഗ്രപാഡയിലെ…

2 years ago

സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് ഇന്ന്…

2 years ago

കേരളത്തില്‍ ജൂണ്‍ 25 വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും…

2 years ago

ഇടിമിന്നലേറ്റ് ബിഹാറില്‍ 33 മരണം: അനുശോചനമറിയിച്ച്‌ മുഖ്യമന്ത്രി നിതീഷ് കുമാര്‍

പാട്ന: ബിഹാറില്‍ ഇടിമിന്നലേറ്റ് മരിച്ചത് 33 പേര്‍. ഈ കാലവര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ആകെ മൊത്തം മരണം സംഭവിച്ചവരുടെ കണക്കാണ് ഇത്. സമൂഹമാധ്യമമായ ട്വിറ്ററില്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്…

2 years ago

സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍; എന്‍ഡിആര്‍എഫ് സംഘം കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അതി ശക്തമായ മഴയെ തുടർന്ന് പ്രളയ മുന്നറിയിപ്പുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മിന്നല്‍ പ്രളയത്തിനുള്ള സാധ്യതയുണ്ടെന്നാണ് ജല കമ്മീഷന്‍ പുറപ്പെടുവിപ്പിച്ചിരിക്കുന്ന…

2 years ago

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം വൈകീട്ടോടെ അസാനി ചുഴലിക്കാറ്റായി മാറാൻ സാധ്യത; കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് വൈകീട്ടോടെ, അസാനിചുഴലിക്കാറ്റായി മാറാൻ സാധ്യത. ചുഴലിക്കാറ്റ് ആന്ധ്ര ഒഡീഷ തീരങ്ങളിലൂടെ സഞ്ചരിച്ച്, പത്താം തിയതി ഒഡിഷയിൽ തീരം തൊടും.…

2 years ago