heavyrain

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത; ഇന്നും നാളെയും 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത. ഇന്ന് വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് കേന്ദ്രം മുന്നറിയിപ്പ്…

2 years ago

വടക്കേ ഇന്ത്യയിൽ മഴ‌ക്കെടുതി ; ദില്ലിയിൽ കനത്ത മഴ ; മഹാരാഷ്ട്രയിൽ യെല്ലോ അലർട്ട് ; യുപിയില്‍ ശക്തമായ മഴയിൽ ജീവൻ പൊലിഞ്ഞത് നാല് പേര്‍ക്ക്

ദില്ലി : കനത്ത മഴ തുടരുന്നു. ദില്ലിയിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തതിനടിയിലാണ് . ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഗുജറാത്ത്,എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വരും മണിക്കൂറുകളില്‍ കനത്ത മഴ…

2 years ago

ആരവത്തോടെ വീണ്ടും മഴ; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി കാലാവസ്ഥ നീരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ കിട്ടിയേക്കും. പല ജില്ലകളിലും രാവിലെ മുതൽ…

2 years ago

നാലംഗ കുടുംബം സഞ്ചരിച്ച കാര്‍ തോട്ടിൽ വീണു; ഒഴുകി നടന്ന വണ്ടി പിടിച്ചുകെട്ടി നാട്ടുകാര്‍

കോട്ടയം : രാത്രി വൈകി എറണാകുളത്തുനിന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ആരംഭിച്ച കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വഴി തെറ്റിയെത്തിയ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ടു. കാറിൽ ഉണ്ടായിരുന്ന…

2 years ago

ശക്തമായ മഴ തുടരുന്നു; ചാലക്കുടി പുഴയിൽ വെള്ളമുയരും, പ്രദേശവാസികൾ ക്യാമ്പുകളിലേക്ക് മാറാൻ നിർദേശിച്ച് മുഖ്യമന്ത്രി, പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദ്ദേശം

തൃശൂർ: മഴക്കെടുതിയിൽ ചാലക്കുടി പുഴയിൽ വൈകിട്ടോടെ കൂടുതൽ വെള്ളം എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. വെള്ളമുയരുമെന്ന മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി…

2 years ago

മഴക്കെടുതി; സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക നിർദ്ദേശം നൽകി ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മഴ ശക്തി പ്രാപിച്ചതോടെ ജില്ലയിലെ പല മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ 28 ക്യാമ്പുകളിലായി 561 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍…

2 years ago

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; പശ്ചിമ കൊച്ചിയിൽ ആവശ്യമെങ്കിൽ അടിയന്തര നടപടികൾ സ്വീകരിക്കും

കൊച്ചി: ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പശ്ചിമ കൊച്ചി മേഖലയിൽ കടലേറ്റം നേരിടാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതായി കെ. ജെ മാക്സി എം. എൽ. എ.…

2 years ago

മഴ തകർക്കുന്നു; ക്വാറികളുടെ പ്രവര്‍ത്തനവും മണ്ണെടുപ്പും നിരോധിച്ച് കളക്ടർ ഡോ. ദിവ്യ എസ് അയ്യര്‍, നിരോധനം ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് നാലു വരെ

പത്തനംതിട്ട: അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനായി ഓഗസ്റ്റ് ഒന്നു മുതല്‍ ഓഗസ്റ്റ് നാലു വരെ പത്തനംതിട്ട ജില്ലയിലെ എല്ലാ…

2 years ago

മഴക്കെടുതി; മംഗളൂരുവിൽ മണ്ണിടിച്ചിൽ; 3 മലയാളികൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് മംഗളൂരു ബണ്ട്വാളിൽ മണ്ണിടിഞ്ഞു വീണ് മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം…

2 years ago

ഇടുക്കിയില്‍ മരം വീണ് അപകടം; അന്യസംസ്ഥാനതൊഴിലാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

ഇടുക്കി: കനത്ത മഴയെ തുടർന്ന് മരം വീണ് ഇടുക്കിയില്‍ മൂന്ന് പേര്‍ മരിച്ചു. ജില്ലയിൽ മൂന്നിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ അന്യസംസ്ഥാന തൊഴിലാളിയാണ്. ഉടുമ്പന്‍ചോല താലൂക്കില്‍ നെടുങ്കണ്ടത്തിന്…

2 years ago