ചൂടിൽ വലഞ്ഞ കേരളത്തിന് ആശ്വാസമാകുമോ മഴ? ബംഗാൾ ഉൾക്കടലിൽ കാലാവസ്ഥാ മാറ്റത്തിന് കളമൊരുങ്ങുന്നു.വടക്കൻ ആൻഡമാൻ കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സെപ്റ്റംബർ 11ഓടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം…
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം. ഇന്ന് പുലർച്ചെ 5:58-ഓടെ ഉണ്ടായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾക്ക് വ്യാപക…
മുംബൈ : കുർള ചിരാഗ് നഗറിലുള്ള ഗൗസിയ ചൗളിൽ ശക്തമായ മഴയെ തുടർന്ന് വൻ മണ്ണിടിച്ചിൽ. പുലർച്ചെ 3:48 ഓടെ ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെടുകയും രണ്ടുപേർക്ക്…
തിരുവനന്തപുരം: തമിഴ്‌നാട് തീരത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് ഏഴ് വരെ മഴ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമർദമായി മാറിയ…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിന് ആശ്വാസമായി നാളെ മുതൽ വേനൽമഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും അത്യുഷ്ണ…
സംസ്ഥാനത്ത് ചൂട് കടുക്കുന്നതിനിടെ പുതിയ വില്ലനായി അൾട്രാവയലറ്റ് (UV) രശ്മികളും. പത്തനംതിട്ടയിലെ കോന്നി, ഇടുക്കിയിലെ മൂന്നാർ എന്നിവിടങ്ങളിൽ യുവി രശ്മികളുടെ അളവ് അപകടകരമായ നിലയിലെത്തിയതോടെ ദുരന്തനിവാരണ അതോറിറ്റി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച്…
തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വരും ദിവസങ്ങളിലും കഠിനമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വർധിച്ചുവരുന്ന താപനില കണക്കിലെടുത്ത് സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട്…
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഉയർന്ന താപനില കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ (വെള്ളി)…