ദില്ലി: ഇസ്രായേൽ പ്രധാനമന്ത്രി സ്ഥനത്തേക്ക് വീണ്ടും നിയമതിനാകുന്ന ബെഞ്ചമിന്‍ നെതന്യാഹുവിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുന്നതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന്…